ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ്;വടാനക്കവല നവജ്യോതി ക്ലബ് ചാമ്പ്യന്മാരായി.
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന നാല്‍പ്പത്തിയൊമ്പതാമത് വയനാട് ജില്ലാ സീനിയര്‍ ബാസ്ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കബനി ഗിരിയെ പരാജയപ്പെടുത്തി വടാനക്കവല നവജ്യോതി ക്ലബ് ചാമ്പ്യന്മാരായി.വിജയികള്‍ക്കുള്ള സമ്മാനദാനം സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി.ഷണ്മുഖന് നിര്‍വ്വഹിച്ചു.സജി ജോര്‍ജ് അധ്യക്ഷത വഹിച്ചു.എകെ.മാത്യു,സണ്ണി മണ്ഡപത്തില്‍,സന്തോഷ് സെബാസ്റ്റ്യന്‍,ശിവാനന്ദന്,ജീല്‍സ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍