പോഷണ്‍ എക്സ്പ്രസിന് സ്വീകരണം നല്കി.
നൂല്‍പ്പുഴ:സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ 'സമ്പുഷ്ട കേരളം ' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പര്യടനം നടത്തുന്ന പോഷണ്‍ എക്സ്പ്രസിന് നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തില്‍ സ്വീകരണം നല്കി.പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്നതാണ് യാത്രയുടെ ഉദ്ദേശം.പ്രത്യേകം ക്രമീകരിച്ച വോള്‍വോ ബസ്സിനിള്ളില് പ്രദര്‍ശിപ്പിച്ച ബോധവല്‍ക്കരണ വീഡിയോകളും,പോസ്റ്ററുകളും കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍