കട്ടിളവയ്പ്പ് കര്‍മ്മം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ചേടാറ്റിന്ക്കാവ് ക്ഷേത്രത്തില്‍ നവീകരണത്തിന്റെ മുന്നോടിയായുള്ള ബാലാലയ പ്രതിഷ്ഠ നടത്തുന്നതിനുള്ള ശ്രീകോവിലിന്റെ കട്ടിളവയ്പ്പ് കര്‍മ്മം ശ്രീനിവാസന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടത്തി.ശിവരാമന് പാറക്കുഴി,ഐക്കരശ്ശേരി ഗോപാലകൃഷ്ണന്,എം.വാമദേവന്,പ്രസന്നന്,രഘുനാഥ്,അനീഷ ദേവി, സജീവന് കൊല്ലപ്പള്ളി,ടി.ബാലന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍