പാല്‍ ചുരത്തില്‍ ജെ.സി.ബി കൊക്കയിലേക്ക് മറിഞ്ഞു

പാല്‍ചുരം:പാല്‍ചുരത്തില്‍ ചെകുത്താന്‍ തോടിന് സമീപം ജെ.സി.ബി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു.ജെ.സി.ബി ഡ്രൈവറായിരുന്ന അടക്കാത്തോട് സ്വദേശി ഷിനോയി മരത്തില്‍ തങ്ങി നിന്ന ജെ.സി.ബിയില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.ഇന്നലെ രാത്രി നടന്ന സംഭവം രാവിലെയാണ് പുറത്തറിയുന്നത്.കേളകം പോലീസ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അഗാധമായ കൊക്കയിലേക്കാണ് വാഹനം പോയിരിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍