വിദ്യാരംഭം നടത്തി
പുല്‍പ്പള്ളി:സര്‍വ്വ മത തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി ചീയമ്പം മോര് ബസേലിയോസ് ദേവാലയത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് വികാരി ഫാ.എല്‍ദോ കൂര താഴത്തുപറമ്പില്‍ നേതൃത്വം നല്കി.രാവിലെ 8 മണിയോടെ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകള്‍ക്കായി നിരവധി കുരുന്നുകള്‍ എത്തിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍