പച്ചക്കറി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ;ആര്‍ക്കും പരുക്കില്ല

പേരിയ:പേരിയ ആലാര്‍ കവലയില്‍ പച്ചക്കറി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.മൈസൂരില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ലോറി ഇന്ന് പുലര്‍ച്ചെയാണ് അപകടത്തില്‍പ്പെട്ടത്.ട്രാഫിക് സിഗ്‌നലുകള്‍ സ്ഥാപിക്കാത്തതാണ് നിരന്തര അപകടങ്ങള്‍ക്ക് കാരണമെന്നും,പൊതുമരാമത്ത് അധികൃതര്‍ മൗനം പാലിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍