സെമിനാര്‍ നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും ഗവ.വെറ്ററിനറി ഹോസ്പ്പിറ്റലിന്റെയും നേതൃത്വത്തില്‍ പഞ്ചായത്ത് ഹാളില്‍ മൃഗസംരക്ഷണ അഭ്യുദയ സംഗമവും വികസന സങ്കല്‍പ്പങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.സെമിനാര്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍ അദ്ധ്യക്ഷത വഹിച്ചു.ഡോ.കെ.എസ് പ്രേമന്,ഗ്രാമ പഞ്ചായത്തംഗങ്ങളായ അനില്‍ മോന്,സിന്ധു ബാബു,ശോഭനാ പ്രസാദ്,എം.ടി കരുണാകരന്,സണ്ണി തോമസ്,അനില്‍,സുചിത്ര ബൈജു നമ്പിക്കൊല്ലി,മോളി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍