സബ്ബ് കളക്ടര്‍ക്ക് യാത്രയയപ്പ് നല്കി
പനമരം:പനമരം പൗരാവലിയുടെ നേതൃത്വത്തില്‍ സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിന് യാത്രയയപ്പ് നല്കി.പ്രളയം ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളോടൊപ്പം നിന്ന് രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം യാത്രയാവുന്ന സബ്ബ് കളക്ടര്‍ ജില്ലയില്‍ കളക്ടറായി എത്തണമെന്ന് ചടങ്ങില്‍ ആവശ്യമുയര്‍ന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈനി കൃഷ്ണന് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍,ജില്ലാ പഞ്ചായത്ത് അംഗം പി. കെ അസമത്ത്,ടി.മോഹനന്,ജയന്തി രാജന്, സാബു നീര്‍വാരം,എം.എ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍