നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കിസ്സാന്‍ കോണ്‍ഗ്രസ്
ബത്തേരി:ദേശീയ പാത 766 ലെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നീക്കത്തിനെതിരെ ബത്തേരിയില്‍ യുവജന സഘടനകള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കിസാന്‍ കോണ്‍ഗ്രസ്സ് (ഐ) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാലിയും പൊതുയോഗവും നടത്തി.കിസാന്‍ കോണ്‍ഗ്രസ്സ് (ഐ) വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ.ജോഷി സിറിയക് സമര ഭടന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,ടോമി ക്ലേ,ബൈജു ചാക്കോ, പി.എം ബെന്നി,ജോസ് കാരനിരപ്പില്‍,വി.ഡി തോമസ്,എ.ജെ. ജോണ്‍,ജോണ്സണ് ഇലവുങ്കല്‍, വിജയന് തമ്പ്രാംകുടി,എ.പി മനോജ്,കുര്യാക്കോസ് മീനങ്ങാടി,ബേബി സുകുമാരന്‍,ടി.കെ തോമസ്, റോയി തൃക്കൈപ്പറ്റ,.ആന്റണി ചേലക്കര,വിന്‍സന്റ് മുള്ളന്‍കൊല്ലി, എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍