പോലീസിനെതിരെ വ്യാജവാര്‍ത്തയെന്ന് പരാതി; ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ കേസെടുത്തു.
മീനങ്ങാടി:പോലീസിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ ഓണ്‍ ലൈന്‍ മാധ്യമ സ്ഥാപനത്തിനെതിരെ ബത്തേരി പോലീസ് കേസെടുത്തു. മുത്തങ്ങയില്‍ പോലീസ് കൈക്കൂലി വാങ്ങിയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കര്‍മ ന്യൂസ് നല്കിയ വാര്‍ത്തക്കെതിരെയാണ് നടപടി. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ അനീഫ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ബത്തേരി എസ്ഐ അബ്ദുള്ള പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍