കഞ്ചാവ് കടത്തുകാരന് പിടിയിലായി
പുല്‍പ്പള്ളി:ബൈരക്കുപ്പയില്‍ നിന്നും കബനി പുഴ വഴി വള്ളത്തിലൂടെ കേരള കര്‍ണ്ണാടക അതിര്‍ത്തിയായ പെരിക്കല്ലൂരിലേക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയെ പിടികൂടി. ബൈരക്കുപ്പ മേഘല്മന വീട്ടീല് മണി (19) ആണ് പിടിയിലായത്.പെരിക്കല്ലൂര്‍ കടവിന് സമീപം വെച്ച് 100 ഗ്രാം കഞ്ചാവ് സഹിതം ആന്റി നാര്‍കോട്ടിക് സ്ക്വാഡും പുല്‍പ്പള്ളി എസ്.ഐ കുഞ്ഞനന്ദനും ചേര്‍ന്നാണ് മണിയെ പിടികൂടിയത്.പ്രതിക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍