വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു
അമ്പലവയല്‍:ലോക വൃദ്ധ ദിനത്തില്‍ അമ്പലവയല്‍ പോലീസ് സ്റ്റേഷന് ആഭിമുഖ്യത്തില്‍ അമ്പലവയല്‍ ഗാന്ധി സദന് വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്ക് വസ്ത്രങ്ങളും പുതപ്പും വിതരണം നടത്തി.അമ്പലവയല്‍ ഇന്‍സ്പെക്ടര്‍ കെ.എ എലിസബത്ത്,സബ് ഇന്‍സ്പെക്ടര്‍ വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ അമ്പലവയല്‍ സ്റ്റേഷനിലെ പോലീസു കാരും പരിപാടിയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍