സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അധികാരമില്ല:ഹാരിസ് ബാഖവി
ബത്തേരി:പൗരന് ഭരണ ഘടന നല്കിയ മൗലികാവകാശമായ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും സുല്‍ത്താന്‍ ബത്തേരിയില്‍ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന നിരാഹാര സമരം വയനാടിന്റെ നിലനില്‍പ്പിന് വേണ്ടിയാണെന്നും ഒറ്റക്കെട്ടായി സമരത്തെ പിന്തുണക്കണമെന്നും സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ സെക്രട്ടറിയും സമസ്ത ലീഗല്‍ സെല്‍ കണ്‍വീനറുമായ ഹാരിസ് ബാഖവി കമ്പളക്കാട് പറഞ്ഞു.സ്വതന്ത മൈതാനിയില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍