ജനകീയ മത്സ്യകൃഷി;മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
ബത്തേരി:കേരള ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി ബത്തേരി മുനിസിപ്പാലിറ്റിയിലെ കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞ് വിതരണം മുനിസിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി.കെ സഹദേവന്,ബാബു പഴുപ്പത്തൂര്‍,അക്വകള്‍ച്ചര്‍ പ്രമോട്ടര്‍മാരായ പി. കെ.മനോജ്,ഷമീം പാറക്കണ്ടി,നിഖില എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍