സുധീഷ്കരിങ്ങാരി അനുസ്മരണം നടത്തി
പനമരം:പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍.എസ്.എസ് ദിനാചരണത്തോടനുബന്ധിച്ച് അന്തരിച്ച പരിസ്ഥിതി പ്രവര്ത്തകന് സുധീഷ്കരിങ്ങാരി അനുസ്മരണം സംഘടിപ്പിച്ചു.യോഗത്തില്‍ പ്രിന്‍സിപ്പല്‍ എം.ആര് രാമചന്ദ്രന് അദ്ധ്യക്ഷതവഹിച്ചു.തോമസ് മാത്യു സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി.അഭിന സജീവ്,എന്‍.എസ്.എസ് കോഡിനേറ്റര്‍ സജീവ്,സ്നേഹ കെ.ജെ എന്നിവര്‍ പ്രസംഗിച്ചു സ്കൂള്‍ ക്യാമ്പസില്‍ സുധീഷ് ഓര്‍മ്മ മരതൈകള്‍ നട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍