മേല്‍വിലാസം തെറ്റി വന്ന മുറിവുകള്‍ പുസ്തകം പ്രകാശനം ചെയ്തു
ആറന്മുള:നീര്‍മാതളം ബുക്സിന്റെ പുതിയ പുസ്തകം യോതിഷ് ആറന്മുളയുടെമേല്വിലാസം തെറ്റി വന്ന മുറിവുകള്‍ ഉത്രട്ടാതി നാളില്‍ ആറന്മുളയില് പ്രശസ്ത കവി കുഴൂര്‍ വിത്സന് കവി സി.എസ് രാജേഷിന് നല്കി പ്രകാശനം ചെയ്തു.കവി ശൈലന്,പ്രതീഷ് താനിയാട് എന്നിവര്‍ ആശംസ കള്‍ നേര്‍ന്നു സംസാരിച്ചു.യോതിഷ് ആറന്മുള രചിച്ച രണ്ടാമത് കവിതാ സമാഹാരമാണിത്.മുന്‍ നിരയുവ എഴുത്തുകാരനായ യോതിഷ് തിരുവനന്തപുരത്ത് ജോലി ചെയ്തുവരികയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍