വയോധികര്‍ക്ക് ഓണസമ്മാനം നല്കി
പുല്‍പ്പള്ളി:പെരിക്കല്ലൂര്‍ ദി നാഷണല്‍ റീഡിംഗ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പ്രായമായ ആളുകള്‍ക്ക് ഓണകോടി വിതരണം ചെയ്തു.മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ജാന്‍സി അദ്ധ്യക്ഷനായിരുന്നു.താലൂക്ക് ലൈബ്രറി മുള്ളന്‍കൊല്ലി നേതൃസമിതി കണ്‍വീനര്‍ സജി ആക്കാംതിരി മുഖ്യ പ്രഭാഷണം നടത്തി.രജീഷ് പി.ജി, വിജേഷ് വി.ആര്,അശ്വന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍