സംഗീത വിരുന്ന് നടത്തി
പുല്‍പ്പള്ളി: ശ്രദ്ധേയരായ കലാകരാന്മാര് പങ്കെടുത്ത പാടാം നമുക്ക് പാടാം സംഗീത കൂട്ടായ്മയുടെ ഉദ്ഘാടനവും സംഗീത വിരുന്നും നടന്നു. പുല്‍പ്പള്ളി എസ്.എന്‍. ബാലവിഹാറില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. പോള്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ഷാജി അധ്യക്ഷത വഹിച്ചു. എം.കെ. ശ്രീനിവാസന്, പി.കെ. റെജി, ഉണ്ണികൃഷ്ണന്, മാത്യു മത്തായി ആതിര, സിറിയക് ടി. സൈമണ്‍, കെ.ആര്. ജയരാജ്, രാജേഷ് ദൃശ്യ, പി.കെ. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. സിനിമ പിന്നണി ഗായകരുള്‍പ്പെടെയുള്ളവര്‍ സംഗീത വിരുന്നില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍