പി.വി സുരേഷിന് സ്വീകരണം നല്കി.
പുല്‍പ്പള്ളി:സെവന്‍ത്ത് ഡാന്‍ ബ്ലാക്ക് വെല്‍റ്റ് നേടിയ പുല്‍പ്പള്ളി അലന് തിലക് കരാത്തെ സ്കൂളിലെ ക്വാഷി പി.വി സുരേഷിന് അലന്‍തിലക് കരാട്ടെ സ്കൂളിലെ സീനിയര്‍ മാസ്റ്റര്‍മാരുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്കി.എന്‍.എം ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.ബിജു ആന്റണി,എസ്.എസ് ചന്ദ്രബാബു,സജി പി.പി,എന്‍.ആര്. രവീന്ദ്രന്,എല്‍ദോസ് പാളക്കൊല്ലി,സജിനി സുരേഷ്,അനന്തു സുരേഷ്, എ.സി രാജു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍