പനമരം എച്ച്.എസ് ജേതാക്കളായി
പനമരം:അഞ്ചാമത് വയനാട് ജില്ലാ ജൂനിയര്‍ ബെയ്സ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പനമരം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്മാരായി.ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് പോയന്റുമായാണ് പനമരം ചാമ്പ്യന്മാരായത്.അഞ്ചു പോയന്റുമായി ജി.എംആര്‍.എസ് പൂക്കോടും , ജി.വി.എച്ച്.എസ് മുണ്ടേരിയും രണ്ടാം സ്ഥാനം പങ്കിട്ടു.മത്സരങ്ങള്‍ സംസ്ഥാന സ്പോര്‍ട് കൗണ്‍സില്‍ അംഗം റഫീക്ക് ഉല്‍ഘാടനം ചെയ്തു. കായികാദ്ധ്യാപകനായ മുഹമ്മദ് നവാസ്,നിമ്മി എന്നിവരുടെ കീഴിലാണ് പനമരം ഹൈസ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ പരിശീലിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍