വയനാട് ജില്ലാ ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു
പനമരം:അഞ്ചാമത് വയനാട് ജില്ലാ ജൂനിയര്‍ ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് പനമരം ജിഎച്ച്എസ് സ്ക്കൂളില്‍ ആരംഭിച്ചു.സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.റഫീഖ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘടനം ചെയ്തു.ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍ അധ്യക്ഷനായിരുന്നു.ഭരണസമിതി അംഗം എന്‍.സി സാജിദ്,ബേസ് ബോള്‍ ടീം അംഗം നവാസ്,കോച്ച് നിമ്മി,അര്ജുന്,ബേസ് ബോള്‍ ജില്ലാ സെക്രട്ടറി നിയാസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍