OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നിറതോക്കുമായി വേട്ടക്കിറങ്ങിയ ജവാനും സുഹൃത്തും അറസ്റ്റില്‍

  • S.Batheri
10 Sep 2019

 

മുത്തങ്ങ:നാടന്‍ തോക്കുമായി വനാതിര്‍ത്തിയിലെത്തിയ സി.ആര്‍.പി.എഫ് ജവാനും,  സുഹൃത്തും  വനംവകുപ്പിന്റെ പിടിയിലായി. സി.ആര്‍.പി.എഫ് 143 മണിപ്പൂര്‍ ബറ്റാലിയനിലെ ജവാന്‍ ചീരാല്‍ മുക്കുറ്റികുന്ന് പള്ളിക്കുന്ന് ടി.സുജേഷ് (38),സുഹൃത്ത്  ചീരാല്‍ കാട്ടുങ്ങല്‍ കെ.വിപിന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍.04 എ.സി 5374 നമ്പര്‍ ബൈക്കും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്നലെ അര്‍ധരാത്രിയോടെ ഊട്ടി റോഡില്‍ നൂല്‍പ്പുഴക്കടുത്ത് മുണ്ടക്കൊല്ലിയില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. നൈറ്റ് പട്രോളിങ്ങിനിടെ ഇരുവരും വനപാലകരുടെ കണ്ണില്‍പ്പെടുകയായിരുന്നു. ആയുധ നിയമപ്രകാരവും, മൃഗവേട്ടയ്ക്ക് ഗൂഢാലോചന നടത്തിയതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി അസി.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ.പി സുനില്‍ കുമാര്‍ പറഞ്ഞു.ഡെപ്യൂട്ടി റെയിഞ്ചര്‍ കെ.കെ സുന്ദരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.കെ ശിവരാമന്‍, എം.ജെ രാഘവന്‍, എസ്.എഫ്.ഒ ഗ്രേഡ് ടി.എസ് വേണു, ബി.എഫ്.ഒ കെ.വി വിപിന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show