സഹപാഠിക്കൊരു കരുതല്‍; ഓണസമ്മാനവുമായി വിദ്യാര്‍ത്ഥികളെത്തി
പാടിച്ചിറ:പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂളിലെ കുട്ടികള്‍ അസുഖബാധിതനായ സഹപാഠിയുടെ വീട്ടില്‍ ഓണക്കോടിയും സ്നേഹസമ്മാനങ്ങളുമായി എത്തി.ഹെഡ് മാസ്റ്റര്‍ ജോണ്സണ് കെ.ജി,അധ്യാപകരായ ജോഷി.എന്‍.ജെ,ജിഷ ജോര്‍ജ്,എമല് മരിയ,പി.ടി.എ.പ്രസിഡന്റ് ജെന്റി തെറ്റയില്‍ എന്നിവര്‍ നേതൃത്വം നല്കി.ഓണാഘോഷങ്ങള്‍ക്കായി കരുതിവെച്ച പൈസ ചികിത്സാ ചിലവിലേക്ക് നല്കി സാഹോദര്യത്തിന്റെ മാതൃകയായി കുട്ടികള്‍ മാറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍