അധ്യാപക ലോകം പ്രതിഭോത്സവം നടത്തി
പനമരം:കേരള സ്കൂള്‍ടീച്ചേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച അധ്യാപക ലോകം പ്രതിഭോത്സവം ജില്ലാതല മത്സരം പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മാനന്തവാടി നിയോജക മണ്ഡലം എം.എല്‍ ഒ ആര് കേളു ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി പി.ജെ ബിനേഷ്,പ്രസിഡണ്ട് പി.ജെ സെബാസ്റ്റ്യന്‍,എം.എ ചാക്കോ,പ്രിന്‍സിപ്പാള്‍ എം.ആര് രാമചന്ദ്രന്,പി.സി വത്സല,സി.ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍