ചേടാറ്റിന്കാവിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വം സീതാദേവി ലവകുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചേടാറ്റിന്കാവിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. ട്രസ്റ്റി കുപ്പത്തോട് രാജശേഖരന് നായരുടെ സാന്നിധ്യത്തില്‍ ബ്രഹ്മശ്രീ കാണിപ്പയൂര്‍ നമ്പൂതിരിപ്പാടാണ് നവീകരണ പ്രവൃത്തികള്‍ക്ക് ആരംഭം കുറിച്ചത്.നവീകരണ ഫണ്ട് എം.ആര് നാരായണ മേനോനില്‍ നിന്നും സ്വീകരിച്ചുകൊണ്ട് സെക്രട്ടറി ഐക്കരശ്ശേരി ഗോപാലകൃഷ്ണന് നായര്‍ ഉത്ഘാടനം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍