ലൈവ് ഫിഷ് മാര്‍ക്കറ്റ് ആരംഭിച്ചു
പുല്‍പ്പള്ളി:ജനകീയ മത്സ്യ കൃഷി പദ്ധതിയിലൂടെ വിഷരഹിത മത്സ്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളിയില്‍ ആരംഭിച്ച ലൈവ് ഫിഷ് മാര്‍ക്കറ്റിന്റ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍ നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ഒ.ആര് രഘു അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറകടര്‍ എം.ചിത്ര,അനില തോമസ്,സിന്ധു ബാബു,ശോഭന പ്രസാദ്, ഉണ്ണികൃഷ്ണന്,ടി.ബിന്ദു,പി.എസ്.ജനാര്ദ്ദനന്,പി.എ.മുഹമ്മദ്,അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍