കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥനെയേല്പ്പിച്ച് ചുമട്ട് തൊഴിലാളികള്‍ മാതൃകയായി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ടൗണില്‍ നിന്നും കളഞ്ഞുകിട്ടിയ ഒരു പവനോളം വരുന്ന കൈചെയിന്‍ ഉടമസ്ഥന് തിരികെ നല്കി പുല്‍പ്പള്ളി ടൗണിലെ ചുമട്ട് തൊഴിലാളികളായ രാജേഷ്, രഘു എന്നിവരാണ് മാതൃകയായത്. ഇന്ന് രാവിലെയാണ് ഇവര്‍ക്ക് ആഭരണം കളഞ്ഞുകിട്ടിയത്.പിന്നീട് ആഭരണത്തിന്റെ ഉടമസ്ഥന് അമരക്കുനി സ്വദേശി അഗസ്റ്റിനാണെന്ന് മനസ്സിലായ ഇരുവരും പുല്‍പ്പള്ളി സ്റ്റേഷനിലെത്തി എസ്.ഐ അജീഷിന്റെ സാന്നിധ്യത്തില്‍ ആഭരണം കൈമാറുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍