ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം പനമരം ഏരിയ കമ്മിറ്റി 11.48 ലക്ഷം രൂപ നല്കി
പനമരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം പനമരം ഏരിയ കമ്മിറ്റി 11.48 ലക്ഷം രൂപ കൈമാറി.കേരളത്തിലെ മുഴുവന്‍ ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ബഹുജനങ്ങളില്‍ നിന്നുമാണ് ഫണ്ട് സ്വരൂപിച്ചത്. പനമരം ഏരിയ സ്വരൂപിച്ച തുക ഏരിയ സെക്രട്ടറി ജസ്റ്റിന് ബേബി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൈമാറി.ചടങ്ങില്‍ പി ഗഗാറിന് അധ്യക്ഷനായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍