ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു
പുല്‍പ്പള്ളി:മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന ചീയമ്പം മാര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളി തീര്‍ത്ഥാടന കേന്ദ്രത്തിലെ പെരുന്നാളിനോടനുബന്ധിച്ച് ഇറക്കിയ ബുക്ക്ലെറ്റിന്റെ പ്രകാശനം വികാരി ഫാ. എല്‍ദോ കൂരന്താഴത്തുപറമ്പില് ഇടവകയിലെ ഏറ്റവും പ്രായം ചെന്ന ആയത്തുകുടിയില്‍ കുര്യാക്കോസിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.ട്രസ്റ്റി റെജി തോമസ്,സെക്രട്ടറി കെ.ഡി എല്‍ദോസ്,കണ്‍വീനര്‍ സിജു പൗലോസ് തോട്ടത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍