കഞ്ചാവുമായി മധ്യവയസ്ക്കന് പിടിയില്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി പെരിക്കല്ലൂര്‍ തോണികടവിന് സമീപം വെച്ച് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും,പുല്‍പ്പള്ളി എസ്.ഐ കുഞ്ഞനന്ദനും സംയുക്തമായി നടത്തിയ പരിശോധനയില്‍ 200 ഗ്രാമോളം കഞ്ചാവുമായി മധ്യവയസ്ക്കന് പിടിയിലായി.കോഴിക്കോട് മേപ്പയ്യൂര്‍ തയ്യാട്ടു മീത്തല്‍ ടി.വിജയന് (51) ആണ് അറസ്റ്റിലായത്.ഇന്നുച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്ത് ചില്ലറ വില്‍പ്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍