യാത്രയയപ്പ് സമ്മേളനം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വിരമിക്കുന്ന സബ് രജിസ്ട്രാര്‍ റ്റി.ഡി.ഷാജിക്ക് രജിസ്ട്രേഷന് വകുപ്പ് ജീവനക്കാരും ആധാരം എഴുത്തുകാരും നാട്ടുകാരും ചേര്‍ന്ന് യാത്രയയപ്പ് നല്കി.യാത്രയയപ്പ് സമ്മേളനം ജില്ലാ രജിസ്ട്രാര്‍ ജനറല്‍ എ.ബി.സത്യന് ഉദ്ഘാടനം ചെയ്തു.അബ്ദുള്‍ സലാം ആസാദ്,എ.ആ പ്രസന്ന,കെ.എ അനില്‍കുമാര്‍,ജയേഷ് ഗോപിനാഥ്, എന്‍.പരമേശ്വരന് നായര്‍,കെ.കെ.ഷാജി,കെ.ശ്രീനിഷ്,ബനീഷ്.ബി,സി.കെ.സഞ്ജയന് എന്നിവര്‍ പ്രസംഗിച്ചു.റ്റി.ഡി.ഷാജി മറുപടി പ്രസംഗവും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍