പ്രകൃതി പഠന ക്യാമ്പ് നടത്തി
ബത്തേരി:സുല്‍ത്താന്‍ ബത്തേരി മലബാര്‍ കോളേജ് വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ പ്രകൃതി പഠന ക്യാമ്പ് നടത്തി.പരിപാടിയുടെ ഭാഗമായി വനയാത്ര,പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്,മരത്തൈ നടീല്‍,ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടന്നു.സെക്ഷന്‍ ഫോറസ്ററ് ഓഫീസര്‍ കെ.ബീരാന്‍കുട്ടി, ഒ.എ.ബാബു,ടി.കെ.ഭാസ്കരന്,കെ.സുന്ദരന്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ കെ.എസ്.സന്തോഷ്,ഹെക്സണ്‍ തോമസ്,കെ.കെ.ഷിബു ,കെ.ബി.ജയന്തി,എം.കെ.സിനി,വി.എസ്.ഷൈജ,കെ.എന്‍.സുനിത എന്നിവര്‍ നേതൃത്വം നല്കി.ഓമന.ഒ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍