ദേശീയ കായിക ദിനാചരണം നടത്തി.
പനമരം:ദേശീയ കായികദിനാചരണത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയും പനമരം ചേതന ലൈബ്രറിയും സംയുക്തമായി പനമരം വിജയ കോളേജില്‍ വെച്ച് സെമിനാറും ഫിറ്റ് ഇന്ത്യ ക്യാമ്പയിനും സംഘടിപ്പിച്ചു.ദിനാചരണത്തിന്റെ ഉദ്ഘാടനം മധുമാസ്റ്റര്‍ നിര്‍വ്വഹിച്ചു.കെ എസ് ശരണ്‍ സെമിനാര്‍ അവതരിപ്പിച്ചു. നെഹ്റു യുവ കേന്ദ്ര വോളന്റിയര്‍ കെ.എ അഭിജിത്ത്, ശൈലേഷ്കുമാര്‍, വിജയന് പി.കെ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍