സൗജന്യമായി ഭൂമി നല്കിയ മോളിയെ ആദരിച്ചു
പുല്‍പ്പള്ളി:ശരീരം തളര്‍ന്ന് കിടപ്പിലായ വെങ്കിടേഷിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ സ്വന്തമായുള്ള 18 സെന്റ് ഭൂമിയില്‍ നിന്നും നാല് സെന്റ് ഭൂമി സൗജന്യമായി നല്കി മാതൃകയായ ചതുരത്തറ മോളിയെ വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാര്‍ ഉപഹാരം നല്കി ആദരിച്ചു. കെ.ആര്.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.മോളി,ബെന്നി മാത്യു,സി.ഡി ബാബു,ശ്രാവണ്‍ സിറിയക്,ജസ്ന എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍