തിരുനാളാഘോഷവും എട്ടു നേമ്പാചരണവും
പുല്‍പ്പള്ളി:പുല്‍പ്പള്ളി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുന്നാളാഘോഷവും എട്ടുനോമ്പാചരണവും ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 8 വരെ ആഘോഷപൂര്‍വ്വം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.31ന് രാവിലെ 6 ന് ആരാധന വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 4.15ന് ജപമാല 4.45 ന് കൊടിയേറ്റ് വിരുദ്ധ കുര്‍ബ്ബാന വചന സന്ദേശം, ആരാധന, നൊവേനയ്ക്കും ഫാ: ജേക്കബ് (ജെയ്സ് ) പുതക്കുഴി നേതൃത്വം നല്‍കും സെപ്തംബര്‍ 1ന് രാവിലെ 6 ന് ആരാധന, വിശുദ്ധ കുര്‍ബ്ബാന, വിശ്വാസ പരിശിലന ക്ലാസുകള്‍, വൈകിട്ട് 4ന് ജപമാല, വിശുദ്ധ കുര്‍ബ്ബാന വചന സന്ദേശം നെവേന6 മണിക്ക് ആരാധന, വിശുദ്ധ കുര്‍ബ്ബാന വൈകിട്ട് 4.30 ന് ജപമാല 5 മണിക്ക് വിശുദ്ധ കുര്‍ബ്ബാന വചന സന്ദേശം നെവേന ഫാ.ജെയ്സണ്‍ കാഞ്ഞിരപ്പാറയില്‍, 3 ന് രാവിലെ 6 മണിക്ക് ആരാധന :വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 4 .30 ന് ജപമാല വിശുദ്ധ കുര്‍ബ്ബാന വചന സന്ദേശം നെ വേന ഫാ: ടോണി ഏലംക്കുന്നേല്, 4 ന് രാവിലെ 6 മണിക്ക് ആരാധന വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 4.30ന് ജപമാല വിശുദ്ധ കുര്‍ബ്ബാന വചന സന്ദേശം നെവേന ഫാ.സജി കോട്ടയില്‍, 5 ന് രാവിലെ 6 മണിക്ക് ആരാധന വിശുദ്ധ കുര്‍ബ്ബാന വൈകിട്ട് 4.30ന് ജപമാല വിശുദ്ധ കുര്‍ബ്ബാന വചന സന്ദേശം നെവേന ഫാ: ജോര്‍ജ് തീണ്ടാപ്പാറ, 6 ന് രാവിലെ 6 മണിക്ക് ആരാധന വിശുദ്ധ കുര്‍ബ്ബാന വൈകിട്ട് 4. 30 ന് ജപമാല വിശുദ്ധ കുര്‍ബ്ബാന വചന സന്ദേശം നെവേന ഫാ: സ്റ്റെഫി കല്ലുര്ക്കാട്ട്, 7ന് രാവിലെ 6 മണിക്ക് ആരാധന വിശുദ്ധ കുര്‍ബ്ബാന ,വൈകിട്ട് 4.30ന് ജപമാല വിശുദ്ധ കുര്‍ബ്ബാന വചനസന്ദേശം ഫാ.പോള്‍ എടയകൊണ്ടാട്ട് നേതൃത്വം നല്‍കും തുടര്‍ന്ന് ആരാധന നെവേന തുടര്‍ന്ന് വേളാങ്കണ്ണി മാതാവിന്റെ കപ്പേളയിലേക്ക് ജപമാല പ്രദിക്ഷിണം, പ്രധാന തിരുന്നാള്‍ ദിനമായ 8ന് രാവിലെ 6 മണിക്ക് വിശുദ്ധ കുര്‍ബ്ബാന 9.30 ന് ജപമാല 10 മണിക്ക് തിരുന്നാള്‍ ഗാന പൂജ വചന സന്ദേശം നെവേന ഫാ: ജോണ്‍ പുതുക്കുളത്തില്‍ കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് സാരിനേര്ച്ച, സ്നേഹവിരുന്ന് നടക്കുമെന്ന് ഭാരവാഹികളായ ഫാ: ജേക്കബ് (ജെയ്സ് ) പുതക്കുഴി, സ്റ്റീഫന്‍ പുകുടിയില്‍ മാത്യു മങ്ങാട്ടുക്കുന്നേല്, ഷിജു കിഴക്കേ ഭാഗത്ത്, സണ്ണി പൊയ്യാനിയില്‍, ജോര്‍ജ് എടപ്പാട്ട് , ലിജോ സക്കറിയ കാരോത്ത്, എന്നിവര്‍ വാര്‍ത്ത സമ്മേളത്തില്‍ പറഞ്ഞു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍