ഭൂമിയുടെ രേഖകള്‍ കൈമാറി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ടൗണില്‍ ചുമട്ട് തൊഴിലാളിയായിരുന്ന വെങ്കിടേഷിന്റെ കുടുംബത്തിന് ചതുരത്തറ മോളി സൗജന്യമായി നല്കിയ ഭൂമിയുടെ രേഖകള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോളിന് കൈമാറി.ചടങ്ങില്‍ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങളായ അനില്‍ മോന്,ഉണ്ണികൃഷ്ണന്,പി.ആര്.മണി, ടി.ജെ.ചാക്കോച്ചന്,അനില്‍ സി.കുമാര്‍,ഇ.ടി.ബാബു, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍