ഞാറ് നടീല്‍ ഉത്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആനപ്പാറയിലെ പാടശേഖരത്തില്‍ നടത്തുന്ന ഞാറ് നടീല്‍ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു.പഞ്ചായത്ത് മെമ്പര്‍ കരുണാകരന് അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ മുഖ്യ പ്രഭക്ഷണം നടത്തി.ഫാ.വര്‍ഗീസ് കൊല്ലമാവൊടി,സച്ചിന്,അനിത,പ്രസാദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍