പ്രളയക്കെടുതി സേവനം;അനുമോദന യോഗം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഞ്ചായത്തിലുണ്ടായ പ്രളയക്കെടുതി ദുരിതാശ്വസ പ്രവര്‍ത്തനങ്ങളില്‍ സേവനം അനുഷ്ഠിച്ച വിവിധ വകുപ്പ് ജീവനക്കാരെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരെയും വ്യാപാരി സംഘടന പ്രവര്‍ത്തകരെയും പുല്‍പ്പള്ളി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍ അദ്ധ്യക്ഷത വഹിച്ചു.വില്ലേജ് ഓഫീസര്‍ പ്രകാശന്,മെഡിക്കല്‍ ഓഫീസര്‍ പ്രേം സുജലത,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തോമസ് വി.ടി,അനില്‍ മോന്,സണ്ണി തോമസ്,സിന്ധു ബാബു,ശോഭന പ്രസാദ്, സുചിത്ര എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍