ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമില്‍ മെഗാ ഓഫര്‍
അങ്കമാലി:ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം അങ്കമാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഗ്രേസി ടീച്ചര്‍ നിര്‍വ്വഹിച്ചു.മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പോളച്ചന്‍, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ അനില്‍ സിപി എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ചു.സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്ജ്, റീജ്യണല്‍ മാനേജര്‍ സെബാസ്റ്റ്യന്‍,സീനിയര്‍ മാനേജര്‍ വൈശാഖന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഡയമണ്ട് എക്‌സിബിഷനില്‍ വൈവിധ്യമാര്‍ന്ന ഡയമണ്ട്, പ്ലാറ്റിനം കളക്ഷന്‍സ് ഒരുക്കിയിരിക്കുന്നു. ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള മെഗാഓഫര്‍ 30000 രൂപയുടെ ഗോള്‍ഡ് പര്‍ച്ചേയ്‌സ് ചെയ്യുമ്പോഴും 10000 രൂപയുടെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുമ്പോളും ഒരു ഗോള്‍ഡ് കോയിന്‍ തികച്ചും സൗജന്യം .50000 രൂപയുടെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ബ്രാന്‍ഡഡ് വാച്ച് സമ്മാനം . ഒരു ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേസ് ചെയ്യുമ്പോള്‍ റിസോര്‍ട്ടില്‍ സൗജന്യ താമസം . 2 ലക്ഷം രൂപയുടെ ഡയമണ്ട് പര്‍ച്ചേസിന് ഒരു സ്മാര്ട്‌ഫോണും 5 ലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേസിന് ഐഫോണും സമ്മാനമായി നല്‍കുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍