സംസ്കൃത ദിനാചരണം നടത്തി
പാടിച്ചിറ:പൈതൃക ഭാഷയായ സംസ്കൃതത്തിന്റെ പ്രധാന്യം കുട്ടികളില്‍ എത്തിക്കുന്നതിനായി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് എ.യു.പി.സ്കൂളില്‍ സംസ്കൃത ദിനാചരണം നടത്തി.സംസ്കൃതം ക്ലബ് അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര് ജോണ്സണ് കെ.ജി,അധ്യാപകരായ ജെസ്റ്റീന റ്റി.പീറ്റര്‍, സെലിന് തോമസ്, ജോഷി എന്‍.ജെ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍