എങ്കിട്ടന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി കണ്ടു
പുല്‍പ്പള്ളി:കാര്‍ഷിക കടബാധ്യതമൂലം ആത്മഹത്യ ചെയ്ത മരക്കടവ് ചുളുഗോഡ് എങ്കിട്ടന്റെ കുടുംബാംഗങ്ങളെ രാഹുല്‍ ഗാന്ധി കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ സന്ദര്‍ശിച്ചു.എങ്കിട്ടന്റെ ഭാര്യ ജയമ്മ മകന് രതീഷ് സഹോദരന് രാജപ്പന് ഗ്രാമപഞ്ചായത്തംഗം പി.എ. പ്രകാശന് എന്നിവരുടെ നേതൃത്വത്തിലാണ് രാഹുല്‍ ഗാന്ധി എംപി യെ കണ്ടത്. കുടുംബാംഗങ്ങളില്‍നിന്നും രാഹുല്‍ ഗാന്ധി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍