മണ്ണിനടിയില്‍പെട്ട തൊഴിലാളി മരിച്ചു
അമ്പലവയല്‍:അമ്പലവയല്‍ മഞ്ഞപ്പാറ കരിങ്കുറ്റിയില്‍ റിസോര്‍ട്ടിന്റെ പരിസരത്ത് നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ മണ്ണിടിഞ്ഞ് മണ്ണിനടിയില്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി.ബത്തേരി കുപ്പാടി സ്വദേശി കരീം (45) ആണ് മരണപ്പെട്ടത്.ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍