മുത്തശ്ശിക്കൂട്ടം സംഘടിപ്പിച്ചു
നൂല്‍പ്പുഴ: നൂല്‍പ്പുഴ സി.ഡി.എസില്‍ മുത്തശ്ശിക്കൂട്ടം പരിപാടി സംഘടിപ്പിച്ചു.സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ പുഷ്പ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പരിപാടിയുടെ ഭാഗമായി തലമുറകളുടെ സംഗമം ,മുതിര്‍ന്നവരെ ആദരിക്കല്‍, മുത്തശ്ശിമാരുടെ അനുഭവം പങ്കുവെക്കല്‍ എന്നിവ നടന്നു.നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് റിസോഴ്സ് പേഴ്സണ്‍ അഖില,ആനിമേറ്റര്‍മാരായ സീന,ഗീത,സുജാത എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍