മധ്യവയസ്കന് കിണറ്റില്‍ വീണ് മരിച്ചു
പുല്‍പ്പള്ളി:കിണര്‍ തേവുന്നതിനിടയില് കയറില്‍ നിന്ന് പിടിവിട്ടു കിണറ്റില്‍ വീണ് മധ്യവയസ്ക്കന് മരിച്ചു.കാര്യമ്പാതി സ്വദേശി കുളഞ്ഞികൊമ്പില്‍ ദേവദാസ്(48) മരിച്ചത്.മീനംകൊല്ലിയില്‍ സ്വകാര്യ വ്യക്തിയുടെ കിണര്‍ തേവുന്നതിനിടെയാണ് അപകടമുണ്ടായത്.നാട്ടുകാര്‍ ഉടനെ കിണറ്റില്‍ നിന്നും കയറ്റിയയെങ്കിലും ജീവന് രക്ഷിക്കാനായില്ല.മൃതദേഹം പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍