വുമണ്‍ ഡെവലപ്പ്മെന്റ് സെല്‍ ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി സി.കെ.രാഘവന് മെമ്മോറിയല്‍ ബി എഡ് കോളജിലെ വുമണ്‍ ഡെവലപ്പ്മെന്റ് സെല്‍ ഉദ്ഘാടനം കൈരളി കതിര് അവാര്‍ഡ് ജേതാവ് കുംഭാമ്മ നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ പി.എഫ് മേരി അദ്ധ്യക്ഷത വഹിച്ചു. ടി.ടി.ഐ പ്രിന്‍സിപ്പാള്‍ പി കെ റെജി മുഖ്യപ്രഭാഷണം നടത്തി. കെ.ആര് ജയരാജ്,ഷീന ജയറാം,ഷീബ.പി.ജോര്‍ജ്,അനീഷ ബീഗം,ട്വിങ്കിള്‍ ജോയി,കുക്കു ജോയി,സോളി കെ.ജോര്‍ജ് ,നിമിത ജെയിംസ്,ആശാ സെബാസ്റ്റ്യന്‍,സോണിയ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍