കര്‍ക്കടക വാവ്;ബലിതര്‍പ്പണം നടത്തി
പുല്‍പ്പള്ളി:കര്‍ക്കടക വാവിനോടനുബന്ധിച്ച് പുല്‍പ്പള്ളി പാമ്പ്ര ചേലക്കൊല്ലി ശിവക്ഷേത്രത്തില്‍ നടന്ന വാവുബലി തര്‍പ്പണത്തിന് ബ്രഹ്മശ്രീ മാടക്കര നാരായണഭട്ടും കാവേരി ഇല്ലം നാരായണന് നമ്പൂതിരിയും മുഖ്യ കാര്‍മ്മികത്വം വഹിച്ചു.ഗണപതി ഹോമം, ഭഗവത് സേവ,രുദ്രാഭിഷേകം,മൃത്യുഞ്ജയഹോമം തുടങ്ങിയ വിശേഷാല്‍ പൂജകളും നടന്നു. ബലിതര്‍പ്പണത്തിനായി പുലര്‍ച്ചെ മുതല്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് ഭക്തരെത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍