ശ്രീരാമ അഷ്ടോത്തര അര്‍ച്ചനയും രാമായണ പഠന ക്ലാസ്സും
ബത്തേരി:സുല്‍ത്താന്‍ ബത്തേരി കളരിപ്പണിക്കര്‍ ഗണക കണിശ മഹിളാ സഭയുടെ നേതൃത്ത്വത്തില്‍ ശ്രീരാമ അഷ്ടോത്തര അര്‍ച്ചനയും രാമായണ പഠന ക്ലാസ്സും സുല്‍ത്താന്‍ ബത്തേരി കോപ്പറേറ്റീവ് കോളേജില്‍ വെച്ച് നടത്തി.പരിപാടിയുടെ ഉദ്ഘാടനം ബാലസുബ്രഹ്മണ്യ പണിക്കര്‍ നിര്‍വ്വഹിച്ചു.പുല്‍പ്പള്ളി ശ്രീനിവാസന് മാസ്റ്ററുടെ നേതൃത്വത്തില്‍ ക്ലാസ്സ് നടത്തി. ഗീതാവിജയന്‍,പ്രമീളാഗോപന്,ദിവ്യശ്രീ. ഉഷാ ബാലകൃഷ്ണന് പ്രമിനി. എന്നിവര്‍ സംബന്ധിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍