സു.ബത്തേരി നിയോജക മണ്ഡലം;വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ഐസി ബാലകൃഷ്ണന് എം.എല്‍.എ അറിയിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ സീതാദേവി ക്ഷേത്രം വട്ടറ റോഡ് ടാറിംഗ് 30 ലക്ഷം,നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ കെട്ടിട നിര്‍മ്മാണം30 ലക്ഷം, നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാല്‍ ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ ചുറ്റുമതില്‍ നിര്‍മ്മാണം 20 ലക്ഷം, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ മുതലിമാരന്‍ മെമ്മോറിയല്‍ ആര്.എം.എസ്.എ സ്കൂള്‍ ചുറ്റുമതില്‍ നിര്‍മ്മാണം20 ലക്ഷം എന്നീ പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍