അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ പിടിച്ചെടുത്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി താഴെയങ്ങാടിയില്‍ എന്‍.കെ സ്റ്റോറെന്ന സ്റ്റേഷനറി കടയില്‍ മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 19 ബോക്സ് പടക്കങ്ങള്‍ പിടിച്ചെടുത്തു.സംഭവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ കൊടുവള്ളി ചുണ്ടപ്പുറം ഹാരീസിനെ (35) തിരെ കേസെടുത്തു.പുല്‍പ്പള്ളി പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പടക്കങ്ങള്‍ പിടിച്ചെടുത്തത്. പ്രതിക്കെതിരെ എക്സ്പ്ലോസീവ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍