ജയശ്രീ കോളേജില്‍ പി.ജി. കോഴ്സ് ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ജയശ്രീ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതിയതായി അനുവദിച്ച പി.ജി കോഴ്സ് എം.കോം ഫിനാന്‍സിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു.പ്രിന്‍സിപ്പല്‍ ഡോ.ജി.ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ വി.ജി കുഞ്ഞന്‍,മാനേജര്‍ കെ.ആര് ജയറാം,ടി.ടി.ഐ. പ്രിന്‍സിപ്പാള്‍ പി.കെ റെജി,ബി.എഡ് കോളേജ് പ്രിന്‍സിപ്പാള്‍ പി.എഫ് മേരി,ജയശ്രീ ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഗോവിന്ദന്‍കുട്ടി,മിനി എബ്രഹാം,കെ.എം പൗലോസ്,ഡാനിഷ് കെ.ജോണ്‍,പി.എ. നാസര്‍,നിതിന്‍ കെ.മാത്യു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍